യാമ്പുവില്‍ നിന്ന് ജിദ്ദയിലേക്കുള്ള റോഡ് അടച്ചു

യാമ്പു- യാമ്പുവില്‍ നിന്ന് ജിദ്ദയിലേക്കുള്ള റോഡ് അടച്ചതായി റോഡ് സുരക്ഷാപ്രത്യേക സേന അറിയിച്ചു. ജിദ്ദയില്‍ നിന്ന് യാമ്പുവിലേക്ക് പോകുന്ന വാഹനങ്ങള്‍ കിലോ 20 മജ്മഉല്‍ കിബാരിക്കടുത്ത് രണ്ട് കിലോമീറ്റര്‍ ദൂരത്ത് വെച്ച് ഇരു ഭാഗത്തേക്കും തിരിഞ്ഞുപോകണം. റാഡ് ഉപയോക്താക്കള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും വേഗത പരിധിക്കൊപ്പം ജാഗ്രത പാലിക്കണമെന്നും സുരക്ഷാസേന ആവശ്യപ്പെട്ടു.

Tags

Latest News