പെരുമ്പാവൂർ സ്വദേശി ദമാമിൽ നിര്യാതനായി

ദമാം- എറണാകുളം പെരുമ്പാവൂർ റയോൺപുരം തെക്കേക്കുടി നിബിൻ നവാസ് (34) ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. പിതാവ്. നവാബ്, മാതാവ്. നസീമ. ഭാര്യ. സന നിബിൻ, മക്കൾ. ഇഷാൽ ഫാത്തിമ (6), നിസ് വമറിയം (6 മാസം). സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേത്യത്വത്തിൽ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
 

Tags

Latest News