സൗദിയില്‍ വാഹനാപകടത്തില്‍ ഒരു മരണം

തായിഫ് - തായിഫിന് തെക്കുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ഖിയാ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി.

 

Latest News