അമ്മയാകാനൊരുങ്ങി ഷംന കാസിം

ദുബൈ- താന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി ഷംന കാസിം. ഷംനയുടെ യൂട്യൂബ് ചാനലിലൂടെ അവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

ജെ. ബി. എസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സി. ഇ. ഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഒക്ടോബറിലാണ് ദുബൈയില്‍ വെച്ച് ഷംന കാസിമിന്റെ വിവാഹം കഴിഞ്ഞത്.

Latest News