Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മലഞ്ചെരിവില്‍ നിന്ന് വീണ് യുവാവ് മരിച്ചു

തായിഫ് - അല്‍ശഫയില്‍ മലഞ്ചെരിവില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരണപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മൃതദേഹം പുറത്തെടുത്തു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് നീക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News