Sorry, you need to enable JavaScript to visit this website.

ഉംറക്കെത്തി രണ്ടും മാസം മക്കയില്‍ ചികിത്സയില്‍ കഴിഞ്ഞ മലയാളി മരിച്ചു

മക്ക- ഉംറ നിര്‍വഹിക്കാനെത്തി അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ആശുപത്രിയില്‍ കഴിഞ്ഞ
എടരിക്കോട് സ്വദേശി സെയ്താലി വടക്കേതില്‍ (ബാപ്പു ) നിര്യാതനായി.
മക്കയിലെത്തിയതിനുശേഷം അസുഖം ബാധിച്ച് രണ്ട് മാസത്തോളമായി കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍(മക്ക ) ചികിത്സയിലായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News