Sorry, you need to enable JavaScript to visit this website.

ദമാം-അല്‍കോബാര്‍ റോഡില്‍ സൈന്‍ ബോര്‍ഡ് നിലംപതിച്ചു

ദമാം-അല്‍കോബാര്‍ റോഡില്‍ നിലംപതിച്ച സൈന്‍ ബോര്‍ഡ്.

ദമാം - ദമാം, അല്‍കോബാര്‍ റോഡില്‍ സൈന്‍ ബോര്‍ഡ് നിലംപതിച്ചത് ഗതാഗത കുരുക്കിന് ഇടയാക്കി. സുരക്ഷാ വകുപ്പുകള്‍ ഇടപെട്ട് ഗതാഗതം ക്രമീകരിക്കുകയും സൈന്‍ ബോര്‍ഡ് നീക്കം ചെയ്ത് ഗതാഗതം പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News