Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കടയിലെത്തിയ 14 കാരനെ പീഡിപ്പിച്ചു; വയോധികന്‍ അറസ്റ്റില്‍

കൊല്ലം-ശാസ്താംകോട്ടയില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍.മൈനാഗപ്പള്ളി കടപ്പ കാക്കാന്‍ കുറ്റിയില്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (65) ആണ് അറസ്റ്റിലായത്.
കുട്ടി പ്രതിയുടെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ് പീഡിപ്പിച്ചത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News