യുവതിയുടെ കൈ ഗ്രൈന്‍ഡറില്‍ കുടുങ്ങി; ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തു

ഉനൈസയില്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങിയ യുവതിയുടെ കൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുക്കുന്നു.

ബുറൈദ -  സൗദിയിലെ അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ഉനൈസയില്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങിയ യുവതിയുടെ കൈ സിവില്‍ ഡിഫന്‍സ് സുരക്ഷിതമായി പുറത്തെടുത്തു. ആശുപത്രിയില്‍ വെച്ച് മെഡിക്കല്‍ സംഘത്തിന്റെ സാന്നിധ്യത്തിലാണ് യുവതിയുടെ കൈ പുറത്തെടുത്തതെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

 

Latest News