കോഴിക്കോട് -ദീര്‍ഘകാലം മക്കയിലുണ്ടായിരുന്ന കോട്ടപറമ്പ് ഫ് ളാഷ് ഇലക്ട്രിക്കല്‍സ് ഉടമ കെ.ടി. അബ്ദുള്‍ അസീസ് ( അദ്ദുട്ടി മക്ക ) 73 എരഞ്ഞിപ്പാലത്തെ മലബാര്‍ റോയല്‍ മാന്‍ ഗ്രൂവില്‍ നിര്യാതനായി.
ഭാര്യ: എം.എം. ആയിശബി. മക്കള്‍: തഹാനി, അദ്‌നാന്‍ (ഫ് ളാഷ് ഇലക്ടിക്കല്‍സ് ) . മരുമക്കള്‍: വി. അല്‍ത്താഫ്, എം. മനാല്‍.
മയ്യിത്ത് നമസ്‌ക്കാരം കണ്ണംപറമ്പ് പള്ളിയില്‍ വ്യാഴാഴ്ച രാവിലെ 10 ന്






