ജറൂസലമിലെത്തിയ സന്തോഷത്തില്‍ നടി അനുസിത്താര, വീഡിയോ പങ്കുവെച്ചു

ജറൂസലമില്‍ നിന്നുള്ള വിഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടി അനുസിത്താര. ജറുസലമില്‍ ആയിരിക്കുമ്പോള്‍, മറ്റെല്ലാ മതങ്ങളിലും രാജ്യങ്ങളിലും നിന്നുള്ള ആളുകളും ഒന്നാണെന്നും കുറിച്ചിട്ടുണ്ട്. ക്രിസ്മസ് കാലത്ത് ജറൂസലമിലെത്തിയ സന്തോഷത്തിലാണ് നടി.
ക്രൈസതവര്‍ക്കും മുസ്ലിംകള്‍ക്കും ജൂതന്മാര്‍ക്കും ഒരുപോലെ പുണ്യസ്ഥലമാണ് ജറൂസലം.

 

Latest News