Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ഇന്ത്യന്‍ സ്‌കൂളിന് നാളെ അവധി

ജിദ്ദ- മഴ സാധ്യത കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയം അവധി നല്‍കിയതിനാല്‍ നാളെ (ഡിസംബര്‍ 12, തിങ്കള്‍ ) സ്‌കൂള്‍ അവധിയായിരിക്കുമെന്ന് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.മുസഫര്‍ ഹസന്‍ അറിയിച്ചു.

എന്നാല്‍ കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പ്രാധാനാധ്യാപകര്‍ നല്‍കിയ ഷെഡ്യൂള്‍ പ്രകാരം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. സാധാരണ കാലാവസ്ഥയാണെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും ഫീ കൗണ്ടറുകളും പ്രവര്‍ത്തിക്കും. മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം കണക്കിലെടുത്ത് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News