സിനിമാ പ്രേമികളെ ഇളക്കി രണ്‍ബീര്‍ കപൂറും ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റില്‍

ജിദ്ദ- ബോളിവുഡിന്റെ സ്വീകാര്യതയും പ്രാധാന്യവും വിളിച്ചോതി നടന്‍ രണ്‍ബീര്‍ കപൂറും ജിദ്ദയിലെ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍.
ഷാരൂഖ് ഖാനും അക്ഷയ് ഖാനും പിന്നാലെ ഇന്ന് വേദിയിലെത്തിയ രണ്‍ബീര്‍ കപൂര്‍ നിറഞ്ഞ സദസ്സില്‍ സംവാദത്തില്‍ പങ്കെടുത്തു. മാര്‍ട്ടിന്‍ ഡേലായിരുന്നു മോഡറേറ്റര്‍.

 

 

Latest News