റെഡ് സീ ചലച്ചിത്രോത്സവം രണ്ടാം ദിവസം ചിത്രങ്ങളിലൂടെ

സംവിധായകന്‍ ശേഖര്‍ കപൂര്‍, ജെഫ് മിര്‍സ, നോട്ടി ബോയ്, ജെമീമ ഖാന്‍, ശബാന ആസ്മി, സജല്‍ അലി
സംവിധായകന്‍ ശേഖര്‍ കപൂര്‍, ജമീമ ഖാന്‍
പോര്‍ച്ചുഗീസ് മോഡല്‍ സാറ സമ്പയോ
ഇംഗ്ലീഷ് ഫിലിം നിര്‍മാതാവും സംവിധായകനുമായ ഗൈ റിച്ചി
ഇറ്റാലിയന്‍ നിര്‍മാതാവും സംവിധായകനുമായ ലുക ഗുവാഡഗ്നിനോ സംസാരിക്കുന്നു.
സജല്‍ അലി, നോട്ടി ബോയ്‌
ഗയ് റിച്ചി, റായ അബിറാചഡ്

ജിദ്ദ- റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം രണ്ടാം ദിവസത്തെ ചിത്രങ്ങള്‍ കാണാം. കഴിഞ്ഞ ദിവസം ജിദ്ദ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലെ വേദിയിലായിരുന്നു പത്തു ദിവസം നീളുന്ന ചലച്ചിത്ര മേളയുടെ ഉദ്ഘാടനം.

 

Latest News