Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കായംകുളം സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജ- കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളില്‍ പരേതരായ രാഘവന്‍ ഉണ്ണിത്താന്റേയും രത്‌നമ്മയുടേയും മകന്‍ ഗോപകുമാര്‍ (48) ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. 10 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഗോപകുമാറിന്റെ ഭാര്യ ശ്രീജ. മകള്‍ ഗോപിക.

 

Latest News