Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും

ദോഹ- ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും. പ്രീമിയം പെട്രോള്‍ ലിറ്ററിന് 0.05 ദിര്‍ഹം കുറഞ്ഞ് 1.95 ആകും. നിലവില്‍ ഇത് 2 റിയാലാണ് . എന്നാല്‍ സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല.
ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നിലവിലെ വില

 

Latest News