Sorry, you need to enable JavaScript to visit this website.

മദീനയില്‍ ഭിക്ഷാടനം: മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

മദീന - മസ്ജിദുന്നബവിയില്‍ അടക്കം യാചകവൃത്തിയിലേര്‍പ്പെട്ട മൂന്നു വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. മസ്ജിദുന്നബവിക്കു സമീപം ഭിക്ഷാടനം നടത്തിയ പാക്കിസ്ഥാനിയും പ്രവാചക പള്ളിയുടെ മുറ്റങ്ങളില്‍ യാചകവൃത്തി നടത്തിയ മറ്റൊരു പാക്കിസ്ഥാനിയും മദീനയില്‍ മറ്റൊരിടത്ത് ഭിക്ഷാടനം നടത്തിയ ബംഗ്ലാദേശുകാരനുമാണ് അറസ്റ്റിലായത്. മൂന്നു പേരും നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്നവരാണ്.

 

Latest News