Sorry, you need to enable JavaScript to visit this website.

മഴ ശമിച്ചു; തായിഫിലേക്കുള്ള അല്‍ ഹദ റോഡ് തുറന്നു

ജിദ്ദ- കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച അടച്ച തായിഫ് റോഡ് തുറന്നതായി അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ജിദ്ദ, മദീന, യാമ്പു എന്നിവിടങ്ങളിലെ ചില റോഡുകള്‍ അടച്ചതിനോടൊപ്പം തായിഫിലേക്കുളഅള അല്‍ ഹദ റോഡ് അടച്ചിരുന്നത്. മ
ഴ പെയ്യുമ്പോള്‍ പാറക്കല്ലുകള്‍ പതിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് അല്‍ ഹദ മലമ്പാത അടക്കാറുണ്ട്.

 

Latest News