ഖത്തറില്‍ പുതിയ റഡാര്‍ കാമറകളുമായി ട്രാഫിക് വകുപ്പ്

ദോഹ- ഖത്തറില്‍ ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ച് ഗതാഗത സുരക്ഷയൊരുക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും പുതിയ റഡാര്‍ കാമറകള്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് വകുപ്പ്. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, അമിത വേഗത എന്നിവ പ്രത്യേകം ശ്രദ്ധിക്കുന്നതിനുള്ള റഡാറുകളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നത്.

 

Tags

Latest News