VIDEO മക്കയില്‍ പലഭാഗങ്ങളിലും ശക്തമായ മഴ

മക്ക- മക്കയില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. ഉച്ചക്ക് ശേഷം പെയ്തു തുടങ്ങിയ മഴ ചില ഭാഗങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ട്.

 സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷികര്‍ അറിയിച്ചിരുന്നു. പല സ്ഥലങ്ങളിലും മൂടിയകെട്ടിയ അന്തരീക്ഷമാണ്.

 

 

 

Latest News