സി.ഒ.ടി. ഉമര്‍ ഫാറൂഖ് നിര്യാതനായി

വടകര- ഹില്‍ടോപ്പില്‍ സി.ഒ.ടി ഉമര്‍ ഫാറൂഖ് (64) നിര്യാതനായി. പരേതരായ റിട്ട. ജില്ലാ ജഡ്ജി ടി.വി. കുഞ്ഞഹമ്മദിന്റേയും സി.ഒ.ടി റുഖിയ ബീവിയുടേയും മകനാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥിയും തലശ്ശേരി ഓടത്തില്‍ പള്ളി കമ്മിറ്റി ഭാരവാഹിയുമാണ്. അവിവാഹിതന്‍.
സഹോദരങ്ങള്‍: അഡ്വ.സി.ഒ.ടി റംല (മണ്ണാര്‍ക്കാട്), മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസ്, സി.ഒ.ടി. താഹിറ, പരേതനായ സി.ഒ.ടി ഷാഫി, സി.ഒ.ടി ഉമ്മുകുല്‍സു (ദമാം സൗദി അറാംകോ), സി.ഒ.ടി അബ്ദുല്‍ ഖാദര്‍ (കോഴിക്കോട്), ഡോ. സി.ഒ.ടി സീനത്ത് (കൊണ്ടോട്ടി ).
ഖബറടക്കം വ്യാഴം രാവിലെ പത്തിന് തലശ്ശേരി ഓടത്തില്‍ പള്ളി ഖബര്‍സ്ഥാനില്‍.

 

Latest News