Sorry, you need to enable JavaScript to visit this website.

ഓര്‍മ നിലനിര്‍ത്താന്‍ മുന്തിരി 

മുന്തിരി നിത്യവും കഴിക്കുന്നത് അല്‍ഷിമേഴ്‌സ് രോഗം വരാ!തെ സംരക്ഷിക്കുമെന്ന് പഠനം. ഓര്‍മ്മ നഷ്ടപ്പെടുന്നവരില്‍ നടത്തിയ പഠനമാണ്. മുന്തിരിക്ക് ഓര്‍മ്മ നില നിര്‍ത്താനുള്ള കഴിവുണ്ട് എന്ന് കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തിലാണ് ഓര്‍മ്മ ശക്തി കുറയുന്നത് തടയാന്‍ മുന്തിരിക്കാവുമെന്ന് കണ്ടെത്തിയത്. 
 തലച്ചോറിന്റെ ചില ഭാഗത്തെ മെറ്റബോളിക്ക് പ്രവര്‍ത്തനം കുറയുന്നത് അല്‍ഷിമേഴ്‌സിനു കാരണമാകാറുണ്ട്. ശരീരത്തിലെ മെറ്റബോളിസത്തെ മെച്ചപ്പെടുത്താന്‍ മുന്തിരിക്ക് കഴിവുള്ളതിനാലാണ്. ഓര്‍മ്മ ശക്തി കുറയാതെ സംരക്ഷിക്കാന്‍ കാരണമാകുന്നത് എന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
 മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥമായ പോളി വിനോല്‍ ഫ്രീ പ്ലേസെബോ പൌഡര്‍ രൂപത്തിലും ഗ്രേപ് പൌഡറും ഓര്‍മ്മ നഷ്ടപ്പെടുന്ന രോഗികള്‍ക്ക് ആറു മാസത്തോളം നല്‍കിയാണ് പഠനം നടത്തിയത്.പഠനത്തില്‍ അല്‍ഷിമേഴ്‌സ് രോഗികളില്‍ ഘട്ടം ഘട്ടമായി മാറ്റങ്ങള്‍ വന്നതായി കണ്ടെത്തി.  

Latest News