ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും

ദോഹ-ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും. പ്രീമിയം പെട്രോള്‍ ലിറ്ററിന് 0.05 ദിര്‍ഹം കൂടി രണ്ട് റിയാലാകും. നിലവില്‍ ഇത് 1.95 ആണ്. എന്നാല്‍ സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല.

ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നിലവിലെ വില

 

Latest News