Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാട്‌സാപ്പ് തിരിച്ചെത്തി, തകരാർ പരിഹരിച്ചു

വാഷിംഗ്ടൺ- ലോകത്താകമാനം ഒരു മണിക്കൂറോളം പണിമുടക്കിയ ശേഷം വാട്‌സാപ്പ് തിരിച്ചെത്തി. ഇന്ന് രാവിലെയാണ് വാട്‌സാപ്പിന്റെ പ്രവർത്തനം നിശ്ചലമായത്. സർവർ തകരാറായിരുന്നു കാരണം. ഒരു മണിക്കൂറിനകം സേവനം തിരിച്ചെത്തി. നേരത്തെയും വാട്‌സാപ്പ് ഇതുപോലെ നിശ്ചലമായിരുന്നു.
 

Latest News