VIDEO: ഹിന്ദിയില്‍ പ്രസംഗിച്ച് തരൂര്‍, പ്രചാരണം ഉഷാറാക്കി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പ്രചാരണത്തിന്റെ അവസാന ദിവസം ഉഷാറാക്കി ശശി തരൂര്‍. ട്വിറ്ററില്‍ ഹിന്ദിയില്‍ പ്രസംഗിച്ചാണ് തരൂര്‍ വോട്ട് അഭ്യര്‍ഥിച്ചത്. അവസാന ദിവസം ലഖ്‌നൗവിലായിരുന്നു തരൂരിന്റെ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്.
വീഡിയോ കാണാം:

 

Latest News