Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശൈഖ് മുഹമ്മദ് അല്‍ നഹ്യാന്‍ റഷ്യയിലേക്ക്, പുടിനുമായി ചര്‍ച്ച

അബുദാബി- ഉക്രൈന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ചര്‍ച്ച നടത്താന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റഷ്യ സന്ദര്‍ശിക്കുന്നു.
ഉഭയകക്ഷി ബന്ധങ്ങളും ചര്‍ച്ചയാകും. ഏതാനും ദിവസമായി ഉക്രൈന്‍-റഷ്യ യുദ്ധം രൂക്ഷമായത് മേഖലയില്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്.

 

Latest News