ലഖ്നൗ- ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഴക്കുചാല്‍ മുടിയ ഇരമ്പഴി മോഷ്ടിച്ചയാളെ കണ്ടാത്താന്‍ പോലീസ് അന്വേഷണം.
ഇരുമ്പഴി എടുത്ത് സ്കൂട്ടറില്‍ രക്ഷപ്പെടുന്ന ദൃശ്യം സി.സി.ടി.വിയില്‍നിന്നാണ് ലഭിച്ചത്. കള്ളനെ കണ്ടെത്താന്‍ കവിനഗര്‍ പോലിസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
#UP वाले भी गजब है भाई...
— Versha Singh (@Vershasingh26) October 8, 2022
गाजियाबाद में एक व्यक्ति स्कूटी से आया और नाली के ऊपर पड़ा लोहे का जाल चुराकर ले गया। #Ghaziabad #Uttarpradesh pic.twitter.com/g1EOOZ13Ba






