അഴുക്കുചാല്‍ മൂടിയ ഇരുമ്പഴി മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വിയില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഴക്കുചാല്‍ മുടിയ ഇരമ്പഴി മോഷ്ടിച്ചയാളെ കണ്ടാത്താന്‍ പോലീസ് അന്വേഷണം.
ഇരുമ്പഴി എടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെടുന്ന ദൃശ്യം സി.സി.ടി.വിയില്‍നിന്നാണ് ലഭിച്ചത്. കള്ളനെ കണ്ടെത്താന്‍ കവിനഗര്‍ പോലിസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

 

Latest News