Sorry, you need to enable JavaScript to visit this website.

VIDEO മന്ത്രിക്ക് മുന്നില്‍ നാഞ്ചിയമ്മയുടെ പാട്ട്, കേള്‍ക്കാന്‍ ആശാ പരേഖും

ന്യൂദല്‍ഹി- ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ ഗായിക നാഞ്ചിയമ്മക്ക് ലഭിച്ചത് അസാധാരണ സ്വീകരണമാണ്. രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് കൈയടിച്ചു. പിന്നീട് വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂറും ഫാല്‍ക്കേ അവാര്‍ഡ് നേടിയ ആശാപരേഖും അടക്കമുള്ളവര്‍ നാഞ്ചിയമ്മയുടെ പാട്ടും കേട്ടു. വീഡിയോ കാണാം.

Latest News