Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലക്കാട്ടെ പാചകവാതക സിലിണ്ടര്‍  അപകടം, മരണം മൂന്നായി

പാലക്കാട് -വീടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടി ഉണ്ടായ അപകടത്തില്‍ മരണം മൂന്നായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് സാബിന്‍ എന്ന 18 കാരനും മരണത്തിന് കീഴടങ്ങി. പാലക്കാട് തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ അബ്ദുല്‍ സമദ്, ഭാര്യ ഷെറീന എന്നിവര്‍ മരണപ്പെട്ടിരുന്നു.  ഇതിന് പിന്നാലെയാണ് മകന്‍ മുഹമ്മദ് സാബിനും മരണത്തിന് കീഴടങ്ങി
 

Latest News