VIDEO പ്രത്യേകതരം സമോസ; ജോഡോ അനുഭവങ്ങളും തമാശകളും പങ്കുവെച്ച് രാഹുല്‍

കോഴിക്കോട്- ഭാരത് ജോഡോ യാത്ര കേരളത്തില്‍ വന്‍ വിജയമാക്കിയത് നിങ്ങളുടെ കഠിനാധ്വാനമാണെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി. യാത്രക്കിടെ മനസ്സിലാക്കിയ കാര്യങ്ങളും അനുഭവങ്ങളും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. മുട്ടിന്റെ വേദനയും രമേശ് ചെന്നത്തല നല്‍കിയ പ്രത്യേക തരം സമോസയെ കുറിച്ചും അദ്ദേഹം പറയുന്നു.
വെജിറ്റബിള്‍ സമോസയാണെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍ രാഹുല്‍ സമ്മതിച്ചില്ല. ഒടുവില്‍ സമോസ കൊണ്ടുവന്നയാളോട് ചോദിച്ചപ്പോള്‍ ഹാഫ് വെജും ഹാഫ് നോണ്‍ വെജുമാണെന്ന് സ്ഥിരീകരിച്ചു.

 

Latest News