Sorry, you need to enable JavaScript to visit this website.

പുറായില്‍ സുബൈര്‍ മൗലവി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ- ഖത്തറിലെ ഏബിള്‍ ഇലക്ടിക്കല്‍ മാനേജിംഗ് ഡയറക്ടര്‍ ചെറുവാടി പുറായില്‍ സുബൈര്‍ മൗലവി (54 ) ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഡോ.യൂസുഫുല്‍ ഖറദാവിയുടെ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവരുന്ന വഴി റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.  
സലീനയാണ് ഭാര്യ. സഹല്‍, സയീദ് , നിഷ്‌വ, റുഷ്ദ എന്നിവര്‍ മക്കളാണ് .
ഏബിള്‍ ഗ്രൂപ് ചെയര്‍മാന്‍ സിദ്ധിഖ് പുറായില്‍ , യാക്കൂബ് പുറയില്‍,യൂസുഫ് പുറായില്‍ എന്നിവര്‍ സഹോദരന്മാരാണ് .

 

Latest News