പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കേരളത്തിൽ 1404 പേർ അറസ്റ്റിൽ

തിരുവനന്തപുരം- പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇതുവരെ 309 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1404 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 834 പേരെ കരുതൽ തടങ്കലിലാക്കി. മലപ്പുറത്ത് 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 28 കേസുകൾ രജിസ്റ്റർ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തു.
 

Latest News