Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബുദാബിയിൽ നിർമാണത്തിലിരിക്കെ മസ്ജിദ് തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്

അബുദാബി- അബുദാബിയിൽ നിർമ്മാണത്തിലിരിക്കെ മസ്ജിദ് തകർന്നുവീണു നിരവധി പേർക്ക് പരിക്കേറ്റു. അൽ ബത്തീൻ മേഖലയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണം നടക്കുന്നതിനിടെയാണ് തകർന്നത്. അബുദാബി പോലീസും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി. അപകട സ്ഥലത്തുണ്ടായിരുന്നവരെ ഒഴിപ്പിച്ചചു.
 

Tags

Latest News