ഖത്തറില്‍ വാഹനാപകടം; മലയാളി മരിച്ചു

ദോഹ- ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു.  പെരിഞ്ഞനത്തെ പരേതനായ പുല്ലറക്കത്ത് മുഹമ്മദ് ഹാജിയുടേയും ഫാത്തിമാബിയുടേയും മകനായ  നാസർ (51) ആണ് മരിച്ചത്. . സുഹറയാണ് ഭാര്യ. നസ്‌റീന്‍, നസ്‌ന, നിസാം എന്നിവര്‍ മക്കളാണ് .

Latest News