ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി നാളെ ദോഹയില്‍

ദോഹ-രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി നാളെ ദോഹയില്‍. രാജ്യത്തെത്തുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഖത്തര്‍  അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വീകരിക്കും.
 ഗള്‍ഫ് ഉപരോധത്തിന് ശേഷം ആദ്യമായാണ്  ഈജിപ്ഷ്യന്‍ പ്രസിഡന്റ് ദോഹയിലെത്തുന്നത്.

 

Latest News