സൗദി ദേശീയ ദിനം; സ്വകാര്യമേഖല മറ്റൊരു ദിവസം അവധി നല്‍കണം

റിയാദ്- സൗദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച സ്വകാര്യമേഖലക്ക് അവധിയായിരിക്കുമെന്ന് മാനവശേഷി സാമൂഹിക മന്ത്രാലയം വക്താവ് സഅദ് ആല്‍ ഹമ്മാദ് അറിയിച്ചു.
ദേശീയ ദിനം വാരാന്ത ദിനമായതിനാല്‍ തൊഴില്‍ നിയമം 24ാം ഖണ്ഡികയനുസരിച്ച് മറ്റൊരു ദിവസം പകരം അവധി നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു.

 

Latest News