തിരുവനന്തപുരം സ്വദേശി യു.എ.ഇയില്‍ നിര്യാതനായി

ദുബായ്- ഹൃദയാഘാതത്തെ തുടര്‍ന്ന് ബര്‍ദുബായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച   തിരുവനന്തപുരം തൊളിക്കോട് സ്‌റ്റേഡിയം റോഡില്‍ ഹസീന മന്‍സിലില്‍ നൗഷാദ് (42) മരിച്ചു.
14 വര്‍ഷമായി ദുബായില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്ത ഇദ്ദേഹം രണ്ടു വര്‍ഷമായി അല്‍ഖൂസ് അല്‍ ഭവതി കമ്പനിയിലായിരുന്നു.
പരേതരായ അബ്ദുറഹ്മാന്‍-നബീസ ബീവി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ഹസീന, മക്കള്‍: അഫ്‌സന, അസ്ലം.

 

 

Latest News