Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകകപ്പിന് കരമാര്‍ഗം വരുന്നവര്‍ സ്വന്തം വാഹനങ്ങള്‍ അതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്യേണ്ടിവരും

ദോഹ-ലോകകപ്പിന് കരമാര്‍ഗം വരുന്നവര്‍ സ്വന്തം വാഹനങ്ങള്‍ ബോര്‍ഡറില്‍ പാര്‍ക്ക്് ചെയ്യേണ്ടിവരുമെന്ന് സംഘാടകര്‍ അറിയിച്ചു.അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ ഖത്തറിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കൂ . ബോര്‍ഡറില്‍ നിന്നും ദോഹയിലേക്ക് ആരാധകരെ കൊണ്ടുവരുന്നതിന് കര്‍വ പ്രത്യേക സര്‍വീസ്് ഏര്‍പ്പെടുത്തും.

വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അബൂ സംറ ബോര്‍ഡറില്‍ വിപുലമായ സൗകര്യങ്ങളൊരുക്കുന്നുണ്ട്. അതിര്‍ത്തിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമാണ് . ഈ സംവിധാനം ഒക്ടോബര്‍ 15 മുതല്‍ നിലവില്‍ വരും.

 

Latest News