നീറ്റ് ഫലം പ്രസിദ്ധീകരിച്ചു, രാജസ്ഥാനിലെ തനിഷ്‌ക ആദ്യ സ്ഥാനത്ത്

ന്യൂദല്‍ഹി- മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം ദേശീയ ടെസ്റ്റിംഗ് ഏജന്‍സി പുറത്തുവിട്ടു. റിസല്‍ട്ടിനൊപ്പം കാറ്റഗറി തിരിച്ചുള്ള കട്ട് ഓഫ് മാര്‍ക്കും പുറത്തിറക്കി. രാജസ്ഥാനില്‍നിന്നുള്ള തനിഷ്‌കയാണ് ആദ്യ റാങ്കുകാരി.  വത്സ ആശിഷ് ബെത്ര രണ്ടും ഹൃഷികേശ് നാഗ്ഭൂഷന്‍ മൂന്നും റാങ്കുകള്‍ നേടി.  ഫലമറിയാന്‍ neet.nta.nic.in.

 

Latest News