ഖത്തര്‍ പ്രവാസിയായ യുവാവ് നാട്ടില്‍ നിര്യാതനായി

ദോഹ- അവധിക്ക് നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി നിര്യാതനായി . കൊടുങ്ങല്ലൂരില്‍ അഞ്ചങ്ങാടി സെന്ററിനു കിഴക്കുവശം താമസിക്കുന്ന പരേതനായ കണ്ണെഴുത്ത് മജീദിന്റെ മകന്‍ മുബീന്‍ അബ്ദുല്‍ മജീദ് ( 32  ) ആണ് മരിച്ചത്. ആറു വര്‍ഷത്തോളമായി ഖത്തറിലെ മസ് റഅത്തി കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു.
സഹോദരന്‍ മിലാദ് ഖത്തറിലുണ്ട്

 

Latest News