വടകര വേളം സ്വദേശി ബഹ്്‌റൈനില്‍ നിര്യാതനായി

 വടകര- വേളം സ്വദേശി ചെറുകുന്നിലെ കുളങ്ങരത്ത് വിനോദന്‍(54) ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനിലെ സല്‍മാനിയയില്‍ മരിച്ചു. ദമസ്താനിലെ ക്രിസ്റ്റല്‍ ബെക്കറി ജീവനക്കാരനായിരുന്നു. മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഭാര്യ: നിഷ(ആശാ വര്‍ക്കര്‍).മക്കള്‍: സ്‌നേഹ വിനോദ്,ഹരിദേവ് വിനോദ്.സഹോദരങ്ങള്‍: കണ്ണന്‍,ബാലന്‍,ചന്ദ്രി,മോളി,പരേതനായ നാണു.

 

Latest News