ദോഹ- തൃശൂര്‍ തിരുവത്ര സ്വദേശി പൊന്നറമ്പില്‍ ശങ്കുണ്ണി മാസ്റ്ററുടെ മകന് ശശീധരന് (63) നിര്യാതനായി. ദീര്‍ഘകാലമായി ഉരീദു ജീവനക്കാരനായിരുന്നു. അമ്മ പരേതയായ അമ്മു.
സഹോദരങ്ങള്‍: പരേതരായ രാജന് മാസ്റ്റര്‍, കേശവദാസ് മാസ്റ്റര്‍, ശാന്തകുമാരി.
മക്കള്‍: ദീപക് ( ഖത്തര്‍ ), ആതിര ( ഖത്തര്‍ ), മരുമക്കള്‍: ശില്പ ദീപക്, നിധിന്






