ദോഹ- ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോ ലഹരിവസ്തുക്കള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗിനുള്ളില്‍ ഒളിപ്പിച്ച് നിരോധിത ലഹരിവസ്തുക്കള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി കസ്റ്റംസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.