കോട്ടയത്ത് ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചു

കോട്ടയം- കോട്ടയും കടുത്തുരുത്തിയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികനും സ്‌കൂട്ടർ യാത്രക്കാരനുമാണ് മരിച്ചത്. ഞീഴൂർ ഐ.എച്ച്.ആർ.ഡി കോളേജ് അധ്യാപകൻ വെക്കം തലയോലപ്പറമ്പ് കാർത്തിക  നിവാസിൽ അനന്തു ഗോപി(28), സ്‌കൂട്ടർ യാത്രികനായ അമൽ ജോസഫ്(23) എന്നിവരാണ് മരിച്ചത്. പാലാക്കരയിലാണ് സംഭവം.
 

Latest News