മോഹന്‍ലാലിന് പിന്നാലെ മഞ്ജു വാര്യരും  കൃത്യമായി നികുതിയടച്ചു 

ന്യൂദല്‍ഹി- കൃത്യമായി നികുതിയടച്ചതിന് മഞ്ജു വാര്യര്‍ക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണകമ്പനിയായ ആശിര്‍വാദ് സിനിമാസിനും കേന്ദ്രസര്‍ക്കാര്‍ സമാനമായ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. അജിത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വെള്ളരിക്കാപട്ടണമാണ് മഞ്ജുവിന്റെ റിലീസ് ചെയ്യാനിരുക്കുന്ന പുതിയ ചിത്രം.

Latest News