അബുദാബി- ഹജ് തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ ഏഴു ദിവസം ലവീട്ടില്‍ കഴിയണമെന്ന് യു.എ.ഇ സര്‍ക്കാര്‍ നിര്‍ദേശിച്ചു. നാലാം ദിവസം കോവിഡ് പി.സി.ആര്‍ പരിശോധന നടത്തണം.
ഫലം നെഗറ്റീവ് ആണെങ്കില്‍ അല്‍ ഹൊസാന്‍ അപ്പില്‍ പച്ച തെളിയും.
കോവിഡ് തടയുന്നതിന് ഇതടക്കമുള്ള നിരവധി നിര്‍ദേശങ്ങളാണ് തിങ്കളാഴ്ച ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.






