ബദര്‍ ശമ്മാസിനെ ഭര്‍ത്താവായി കിട്ടയത് വലിയ ഭാഗ്യമെന്ന് ലിന്‍ഡ്‌സേ ലോഹന്‍

ദുബായ്- ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരന്‍ ബദര്‍ ശമ്മാസിനെ ജീവിതപങ്കാളിയായി സ്വീകരിച്ചതായി വെളിപ്പെടുത്തി ഹോളിവുഡ് നടിയും ഗായികയുമായ ലിന്‍ഡ്‌സേ ലോഹന്‍ വെളിപ്പെടുത്തി.
താന്‍ ലോകത്ത് ഏറ്റവും ഭാഗ്യവതിയാണെന്ന് ബദറിനെ ഭര്‍ത്താവായി ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് 36 കാരിയായ നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബദറിനോടൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചു.
വിവാഹലോചനയെ കുറിച്ച് കഴിഞ്ഞ നവംബറില്‍തന്നെ ലോഹന്‍ വെളിപ്പെടുത്തിയിരുന്നു.

 

Latest News