പോലീസിനെ ഡി.സി.സി ഓഫീസ് വളപ്പില്‍നിന്നു പുറത്താക്കി

കല്‍പറ്റ-ഡി.സി.സി ഓഫീസിനു സംരക്ഷണം നല്‍കാനെത്തിയ പോലീസിനെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വളപ്പില്‍നിന്നു തള്ളി പുറത്താക്കി. ഡി.സി.സി മുന്‍ പ്രസിഡന്റുമായ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് പോലീസിനെ ഓഫീസില്‍ വളപ്പില്‍നിന്നു ഒഴിവാക്കിയത്. പോലീസിന്റെ സംരക്ഷണം വേണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ വിളിക്കാമെന്നും പറഞ്ഞായിരുന്നു എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇടപെടല്‍.

 

Latest News