ചില തീരുമാനങ്ങള്‍ അന്യായമെന്ന് തോന്നാം, പക്ഷെ രാഷ്ട്രനിര്‍മാണത്തിന് പ്രധാനം- മോഡി

ബംഗളൂരു- കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം പടരുമ്പോള്‍ നീതീകരിച്ച് വീണ്ടും പ്രധാനമന്ത്രി. പല തീരുമാനങ്ങളും ആദ്യം അന്യായമായി തോന്നിയേക്കാം, എന്നാല്‍ പിന്നീട് രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ്ത് സഹായകമായി എന്ന് മനസ്സിലാകുമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ബംഗളൂരുവില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Latest News